കാക്കനാട്: ചക്കാലമൂലയിൽ പരേതനായ പത്രോസിന്റെ ഭാര്യ ശോശാമ്മ (അക്കരത്തമ്മ 97) നിര്യാതയായി.
സംസ്‌കാര ശുശ്രൂഷ ഇന്ന് രാവിലെ 11ന് വീട്ടിൽ ആരംഭിച്ച്
സംസ്‌കാരം ഉച്ചയ്ക്ക് 12ന് കാക്കനാട് നിലംതപിഞ്ഞമുകൾ സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
