വടവത്തൂർ: ശാലേം ബൈബിൾ കോളേജ് & സെമിനാരി പ്രിൻസിപ്പൽ പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ ഭാര്യയും വടവത്തൂർ എബെനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ അംഗവുമായ റാന്നി നെല്ലിക്കാമൺ വലിയകാലയിൽ കുടുംബാംഗം സിസ്റ്റർ ലിസി ഫിന്നി (56) നിര്യാതയായി.
മകൾ: അക്‌സ റോജൻ (ന്യൂസിലൻഡ്).
മരുമകൻ: പുത്തൻകുരിശ് ചിറ്റേടത്ത് റോജൻ സി റോയ്.
സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 21 വ്യാഴാഴ്ച്ച രാവിലെ ഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടവത്തൂർ എബനേസർ ചർച്ച് സെമിത്തേരിയിൽ നടത്തും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1