കോണ്‍റോ(ടെക്‌സാസ് ): സെലിബ്രേഷന്‍ ചര്‍ച്ച് ഷിക്കാഗോ സഭയുടെ (ICAG)
ആദ്യ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റര്‍ കെ.എ. തോമസിന്റെ സഹധര്‍മ്മിണി,
ശോശാമ്മ തോമസ് (82) ടെക്‌സസിലെ കോണ്‍റോയില്‍ അന്തരിച്ചു
പൊതുദര്‍ശനം: ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 8 മണി വരെ.
സ്ഥലം: ഫോറസ്റ്റ് പാർക്ക് ദി വുഡ്‌ലാൻഡ്‌സ്, ഫ്യൂണറൽ ഹോം & സെമിറ്ററി ഗ്രാൻഡ് ഹാൾ, 18000 ഇന്റർസ്റ്റേറ്റ് 45 സൗത്ത്, ദി വുഡ്‌ലാൻഡ്‌സ്, TX 77384.
അനുസ്മരണ ശുശ്രൂഷ: ജൂലൈ 19 ശനിയാഴ്ച രാവിലെ 10 മണിക്ക്.
സ്ഥലം: വെൽസ്പ്രിംഗ് ചർച്ച്, 1851 സ്പ്രിംഗ് സൈപ്രസ് റോഡ്, സ്പ്രിംഗ്, TX 77388.
സംസ്‌കാര ശുശ്രൂഷ: ജൂലൈ 19 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്.
സ്ഥലം: ഫോറസ്റ്റ്
പാർക്ക് ദി വുഡ്‌ലാൻഡ്‌സ്, ഫ്യൂണറൽ ഹോം & സെമിറ്ററി ഗ്രാൻഡ് ഹാൾ,
18000 ഇന്റർസ്റ്റേറ്റ് 45 സൗത്ത്, ദി വുഡ്‌ലാൻഡ്‌സ്, TX 77384.
പി.പി ചെറിയാന്‍
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1