ഡാളസ്: ഷാരൺ തോമസ് മാങ്കോട്ടിൽ(32) ഡാളസിൽ നിര്യാതനായി. മാത്യു മാങ്കോട്ടിൽ തോമസ് ടെസ്സി (ചൊല്ലമ്പേൽ) ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: സോണിയ മാത്യു, സീന മാത്യു.
പൊതുദർശനം സെപ്തംബർ 30 ചൊവ്വാഴ്ച രാവിലെ 9 മുതൽ 11 വരെ റോട്ടൺ ഫ്യൂണറൽ ഹോം, 1511 സൗത്ത് I-35E, കരോൾട്ടൺ TX 75006
സംസ്‌കാരം സെപ്തംബർ 30 ചൊവ്വാഴ്ച രാവിലെ 11.30ന് Furneaux സെമിത്തേരിയിൽ. (3650 സെമിത്തേരി ഹിൽ റോഡ്
കരോൾട്ടൺ, TX 75007
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1