പരേതനായ സെബാസ്റ്റ്യൻ ജോൺ ചിറയിലിന്റെ ഭാര്യ സാറാമ്മ സെബാസ്റ്റ്യൻ ചിറയിൽ (85, കലേങ്കേരി കുടുംബാംഗം) നിര്യാതയായി.
മക്കൾ: ജോൺ & മിനി ചിറയിൽ - ഡോ. നിമി റോഷൻ കരിങ്കട (റോഷൻ), സെബാസ്റ്റ്യൻ, തോമസ് & ജോൺ ചിറയിൽ (സെന്റ് പോൾ വാർഡ്), ഷിബു & ഷിനു ചിറയിൽ - അന്ന, ഡോ. സെബാസ്റ്റ്യൻ (ആഷ്‌ലി) & മാത്യൂസ് ചിറയിൽ (സെന്റ് തോമസ് വാർഡ്), ലൂക്ക് & ഷൈബി ചിറയിൽ - റോഷൻ, റിയ, റീമ & റിക്കി ചിറയിൽ (സെന്റ് ബർത്തലോമയോ വാർഡ്),
ഉഷ & ടോമി വടകരംചേരി - അബെ, സിണ്ടി & സെബി വടകരംചേരി (സെന്റ് ആൻഡ്രൂ വാർഡ്), ജിജി & ജിനോ ചിറയിൽ - സെബിൻ, സോന & കെവിൻ ചിറയിൽ (ഇന്ത്യ), ജോർജ് & സൈറ ചിറയിൽ - സെബിൻ & ജിയന്ന ചിറയിൽ (സെന്റ് ബർത്തലോമിയോ വാർഡ്), ബോബി & സുജിമോൾ ചിറയിൽ - സെബാസ്റ്റ്യൻ, സാറ & എബ്രഹാം ചിറയിൽ (സെന്റ് ബർത്തലോമിയോ വാർഡ്), ബിന്ദു & ഷെന്നി പോൾ അമ്പാട്ട് - മരിയ, പോൾ, സെബാസ്റ്റ്യൻ (സെന്റ് ഫിലിപ്‌സ് വാർഡ്).
സംസ്‌കാരം 2025 ജൂലായ് 22 ചൊവ്വാഴ്ച ചങ്ങനാശ്ശേരി രൂപത ബിഷപ്പ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ ക്രൈസ്റ്റ് ദി കിംഗ് പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1