ഡാളസ്: ചെങ്ങന്നൂർ പടവുപുരക്കൽ പരേതനായ പി.സി.അലക്‌സാണ്ടറിന്റെ ഭാര്യ സാറാമ്മ അലക്‌സാണ്ടർ (90) ചെങ്ങന്നുരിൽ സ്വവസതിയിൽ നിര്യാതയായി.
പരേത തുമ്പമൺ മാമ്പിലാലിൽ വർക്കി സാറിന്റെയും ഓമല്ലൂർ ഉഴുവത്ത് മറിയാമ്മയുടെയും മകളാണ്.
മക്കൾ: ചെറിയാൻ അലക്‌സാണ്ടർ (ബോബി), വർഗ്ഗീസ് അലക്‌സാണ്ടർ (ജോജി) ഇവർ രണ്ട് പേരും കുടുംബവുമായി ഡാളസിൽ, ഡോ. തോമസ് അലക്‌സാണ്ടർ (റെജി) അയർലന്റ്
മരുമക്കൾ: ലൈല അലക്‌സാണ്ടർ, സൂസൻ അലക്‌സാണ്ടർ, ഡോ. സാലി തോമസ്.
സംസ്‌കാര ശുശ്രൂഷകൾ പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1