രുഗ്മിണി പിള്ള നിര്യാതയായി

APRIL 8, 2024, 10:30 AM

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 5ാം വാർഡ് കുറുപ്പം വീട്ടിൽ രുഗ്മിണി പിള്ള (ആലപ്പുഴ വനിത  ശിശു ആശുപത്രി മുൻ ഹെഡ് നഴ്‌സ് 77) നിര്യാതയായി.

ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണ പിള്ള.

മക്കൾ: പ്രതാപ് പിള്ള ( എൻജിനിയർ, സിംഗപ്പൂർ), ഡോ. പ്രതിഭ പിള്ള (യു.എസ്.എ), പ്രവീൺ പിള്ള (എൻജിനിയർ, ദുബായ്).

vachakam
vachakam
vachakam

മരുമക്കൾ: ഡോ. നന്ന പ്രതാപ് (മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ), ഡോ. ജയൻ നായർ (യു.എസ്.എ), ഡോ. ആഷ പ്രവീൺ (ദുബായ്).

സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam