ഷിക്കാഗോ : എൽമസ്റ്റിലുള്ള മാത്യുവിന്റെയും കോരാസൺ പുത്തൻപുരയ്ക്കലിന്റെയും മകൾ റോസ് മാത്യു പുത്തൻപുരയ്ക്കൽ (33) നിര്യാതയായി.
സഹോദരങ്ങൾ: ഏപ്രിൽ എർപെലോ (മാർക്ക് എൽപെലോ), ജോസഫ് പുത്തൻ പുരയ്ക്കൽ.
സഹോദരിയുടെ കുട്ടികളായ ഇവാൻ, ഷാർലറ്റ്)
The Wake: സെപ്തംബർ 25 ബുധനാഴ്ച വൈകിട്ട് 4 മണിമുതൽ 8മണിവരെ ഷിക്കാഗോ സീറോ മലബാർ പാരിഷ് ഹോൾ (5000 St. Charles Rd, Bellwood, IL)
Funeral Service: സെപ്തംബർ 26 വ്യാഴാഴ്ച രാവിലെ 10 മണിമുതൽ സീറോ മലബാർ ചർച്ച് തുടർന്ന് സംസ്‌കാരം ഹിൽസൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരിയിൽ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1