തലവടി/ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച്് മുൻ വികാരിയും കൈതകുഴി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിലെ വികാരിയുമായ റവ. തോമസ് മാത്യൂ പി.യുടെ മാതാവ് പരുവമൂട്ടിൽ വീട്ടിൽ അനാമ്മ തോമസ് (82) നിര്യാതയായി.
അന്തിമോപചാര ചടങ്ങുകൾ ഒക്ടോബർ 20ന് രാവിലെ 11:30ന് വീട്ടിൽ ആരംഭിച്ച്,തുടർന്ന് 1:00 മണിക്ക് തളവാടി സെന്റ് ജോൺസ് മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1