റവ. ഫാ. ഡോക്ടർ  തോമസ് വയലിന്റെ സംസ്‌കാരം ആഗസ്റ്റ് 30 ശനിയാഴ്ച

AUGUST 26, 2025, 2:17 PM

ചങ്ങനാശ്ശേരി അതിരൂപതാ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവകാംഗം റവ. ഫാ. ഡോക്ടർ തോമസ് വയലിൽ (92) അന്തരിച്ചു.

കേരളത്തിൽ വടവാരൂർ സെമിനാരിയിലും, ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്.

1985 ന്യൂയോർക്ക് ലയോളയിൽ ചാപ്‌ളിയനായി ജോലി നോക്കി, തദവസരത്തിൽ  അദ്ദേഹം കൗൺസിലിംഗിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. തുടർന്ന് ന്യൂയോർക്കിലും ഷിക്കാഗോയിലും, ലയോളയിലും ചില ഇടവകകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കുടുംബത്തിലെ ഏറ്റവും ഇളയ മകനാണ്. സഹോദരങ്ങളെല്ലാവരും മരണപ്പെട്ടു.

സംസ്‌കാരം ആഗസ്റ്റ് 30 ശനിയാഴ്ച ഉച്ചയ്ക്കു ശേഷം അയർക്കുന്നം സെന്റ് സെബാസ്റ്റിയൻസ് ചർച്ച് സെമിത്തേരിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam