അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുട പിതാവ് വി.എ മാത്യൂസ് അന്തരിച്ചു

FEBRUARY 21, 2026, 1:31 PM

മാത്തൂർ: മലങ്കര ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനിയുടെ പിതാവ് റിട്ട. എയഫോഴ്‌സ് ഉദ്യോഗസ്ഥൻ മാത്തൂർ വടുതല പുത്തൻ വീട്ടിൽ വി.എ മാത്യൂസ് (തങ്കച്ചൻ, 87)  അന്തരിച്ചു.

ഭാര്യ: ആനി മാത്യൂസ് തിരുവല്ല കരായ്ക്കൽ കാട്ടുപറമ്പിൽ തുണ്ടിയിൽ കുടുബാഗമാണ്

മക്കൾ: വി.എം. ബിജു (മദ്രാസ്), വി.എം. ബിന്നി (എം.ജി. ടെക്‌നോളജീസ്)

vachakam
vachakam
vachakam

മരുമക്കൾ: മല്ലശ്ശേരി ഇടയാടിയിൽ ലിജി ബിജൂ, അയിരൂർ തെങ്ങും തോട്ടത്തിൽ സൂസൻ ഫിലിപ്പോസ് തരകൻ (പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂൾ).

കൊച്ചു മക്കൾ: അൽവിൻ ഐസക്ക് മാത്യൂ (U.K), ഡോ. മറിയ സൈനാ ബിന്നി, ഏബ്രഹാം വി. ജേക്കബ് (U.K), റ്റോമിൻ ഐസ്‌ക്ക് മാത്യൂ

സഹോദരങ്ങൾ:  തങ്കമ്മ കുരുവിള, പരേതനായ വി.എ. കോശിക്കുട്ടി, സാലി ഏബ്രഹാം (സെ.ഗ്രീഗ്രോറിയോസ് സ്‌കൂൾ ചെങ്ങന്നുർ )

vachakam
vachakam
vachakam

സംസ്‌കാരം ഫെബ്രുവരി 22 ഞായർ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് തുമ്പമൺ ഏറം മാത്തൂർ സെന്റ്. ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കർമികത്വത്തിൽ വൈകിട്ട് 5 മണിക്ക് നടത്തപ്പെടും.

3 മണി മുതൽ ദേവാലയത്തിൽ പൊതു ദർശനം ഉണ്ടായിരിക്കും 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam