മാഞ്ചസ്റ്റർ : റിട്ടയേർഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.ഇ. വർഗീസ് (77 വയസ്സ്) ഓഗസ്റ്റ് 27 ബുധനാഴ്ച്ച മാഞ്ചസ്റ്ററിൽ അന്തരിച്ചു. .മാഞ്ചസ്റ്ററിൽ മകളെയും കുടുംബത്തെയും സന്ദർശിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
വി.ഇ. വർഗീസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രൈബ്യൂണൽ കമ്മിറ്റിയിലും പുനലൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓഫീസിലും അഡ്മിനിസ്‌ട്രേറ്ററായും മുൻപ് സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ : മേഴ്‌സി വർഗീസ്.
മക്കൾ : സുമി, അനി, റെബേക്ക.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1