കേരളത്തിലെ ചെങ്ങന്നൂരിലെ ചെറിയനാട്, പടിഞ്ഞാറെ നാക്കോലക്കൽ വീട്ടിൽ രഞ്ജൻ വർഗീസ് (53 ) 2026 മെയ് 3 ഞായറാഴ്ച നിര്യാതനായി.
പിതാവ് : നക്കോലക്കൽ ചാക്കോ വർഗീസ്
അമ്മ : സൂസൻ വർഗീസ്.
ഭാര്യ : ബിൻസി വർഗീസ്.
സഹോദരനും കുടുംബവും : രഞ്ജി വർഗീസ്, സിൻസി വർഗീസ്, റോസ്‌ലിൻ വർഗീസ്, ഗ്രേസ്‌ലിൻ വർഗീസ്.
സഹോദരിയും കുടുംബവും : രഞ്ജിനി മാത്യു, ബിജു മാത്യു, ബ്രാൻസൺ മാത്യു, ബ്രൈസൺ മാത്യു, ബ്രിയാന മാത്യു.
മെമ്മോറിയൽ സർവീസ് : 2026 മെയ് 10 ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ.
ഹോം ഗോയിങ് സർവീസ് : 2026 മേയ് 11ന് രാവിലെ 9 മണി മുതൽ 11 മണി വരെ.
Address: Christian Assembly of Houston, 11120 South Post Oak Rd, Houston, TX- 77035.
Live stream : youtube.com/watch?v=gHmCwvys8-c.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
