മൂവാറ്റുപുഴ: മൂവാറ്റുപുഴ മുൻ എം.എൽ.എ ബാബു പോളിന്റെ സഹോദരൻ തൃക്കളത്തൂർ വേങ്ങശേരിൽ രാജു പോൾ (82 )കാനഡയിൽ നിര്യാതനായി.
കാനഡ കാൽഗറി സിറ്റി ടൗൺ പ്‌ളാനിംഗ് റിട്ട. എൻജിനിയറായിരുന്നു. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ റോട്ടറി ക്ലബ്ബുകളുമായി സഹകരിച്ച് ജീവകാരുണ്യ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയിരുന്നു.
സംസ്‌കാരം സെപ്തംബർ 29ന് കാനഡയിൽ.
ഭാര്യ: മുളന്തുരുത്തി ആമ്പല്ലൂർ തറയിൽ കുടുംബാംഗം ഡോ. ആശാലത.
മക്കൾ: ഡോ. രാജേഷ് പോൾ, അഡ്വ. റിയ പോൾ (കാൽഗറി റോട്ടറി ക്ലബ്ബ് ഭാരവാഹി).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1