ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ, രാജു മാക്കീൽ (87) നിര്യാതനായി.
പരേതനായ അഡ്വ. തോമസ് മാക്കീലിന്റെയും മറിയാമ്മ മാക്കീലിന്റെയും ഇളയ പുത്രനാണ്.
പൊതുദർശനം: 2025 ഏപ്രിൽ 19 ശനിയാഴ്ച രാവിലെ 11 മണിക്ക് താഴത്തങ്ങാടി സെന്റ് ജോർജ് ഫെറോന എടക്കാട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ പാരിഷ് ഹാളിൽ
തുടർന്ന് വൈകിട്ട് 3ന് ശുശ്രൂഷയ്ക്ക് ശേഷം കുടുംബക്കല്ലറയിൽ സംസ്‌കരിക്കുന്നതുമാണ്.
ഭാര്യ: പരേതയായ മോന സ്റ്റുവർട്ട്.
സഹോദരങ്ങൾ: റിട്ട. പ്രൊഫ. മോളി ജോർജ് (ബി.സി.എം കോളേജ്), പരേതരായ അന്നമ്മ വെള്ളാപ്പള്ളി, അഡ്വ. ജയിംസ് മാക്കീൽ, ബേബി കണ്ടാരപ്പള്ളിൽ, അഡ്വ. ജോസ് മാക്കീൽ, പെണ്ണമ്മ തറയിൽ, പ്രൊ. മാത്യു മാക്കീൽ
Live streaming on Apnadesh Tv
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1