അടൂർ മണക്കാല ചേനക്കാലയിലെ അമൽ ഹൗസിൽ പരേതനായ ലൂക്കോസിന്റെയും മേരി ലൂക്കോസിന്റെയും മകൻ രാജു ലൂക്കോസ് (64) നിര്യാതനായി.
സംസ്‌കര ശുശ്രൂഷ 2026 ജനുവരി 2 വെള്ളിയാഴ്ച ഷിക്കാഗോ മാർ തോമ ചർച്ച്, 240 Rotter Road, Desplaines, IL തുടർന്ന് സംസ്‌കാരം മേരി ഹിൽ സെമിത്തേരിയിൽ (8600 N Milwaukee Ave, Niles, IL).
ഭാര്യ: ആനിയമ്മ ഐപ്പ്.
മക്കൾ: അമൽരാജു, നേഹ രാജു.
സഹോദരങ്ങൾ: വർഗീസ്, ജോസ്, ലൗവ്‌ലി, ലാലി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
