കുന്നംകുളം: പുലിക്കോട്ടിൽ സക്കറിയ ജോസ് (76, ഷാർജ ലിയോ എൻജിനീയറിങ് മുൻ ഉടമ) നിര്യാതനായി.
ഭാര്യ: ഡോ. അൽഫോൻസ.
മക്കൾ: ഡോ.പൂർണിമ, ഡോ. അരുൺ.
മരുമക്കൾ: ഡോ. ജിമ്മി തോമസ്, ഡോ. ഷീൻ മരിയ ജേക്കബ്
പൊതുദർശനം: (നവംബർ 16) ഞായർ ഉച്ചയ്ക്ക് 12:45-1:15 വരെ ആലുവ ട്രിനിറ്റി പെരിയാർ സാൻഡ്‌സ്, 4മണിക്ക് പരേമ്പാടം ഗോൾഡൻ എൻക്ലേവ്‌സ് ഹൗസ്
സംസ്‌കാര ശുശ്രൂഷ: (നവംബർ 17) തിങ്കൾ ഉച്ചയ്ക്ക് 12ന് കടവല്ലൂർ സെന്റ് പോൾസ് മാർത്തോമാ പള്ളി തുടർന്ന് സംസ്‌കാരം ഉച്ചയ്ക്ക് ഒരുമണിമുതൽ 2മണിവരെ പഴഞ്ഞി പള്ളിയിൽ കല്ലറയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
