ഹൂസ്റ്റൺ: മെയ് 1നു വ്യാഴാഴ്ച ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത് വടക്കേതിൽ രാജു കോശിയുടെ (82) പൊതുദർശനവും സംസ്‌കാരവും മെയ് 7നു ബുധനാഴ്ച നടക്കും.
ഭാര്യ: അന്നമ്മ കോശി (കുഞ്ഞുമോൾ) കായംകുളം കുന്നംകട വടക്കേതിൽ കുടുംബാംഗം.
സഹോദരൻ: മാർത്തോമാ സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ റവ.കെ.എ. എബ്രഹാം (ശാസ്ത്രി അച്ചൻ).
മക്കൾ: റജി ജേക്കബ് - വിജു ജേക്കബ്, റെനി മാത്യൂസ് - അജയ് മാത്യൂസ് (എല്ലാവരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ: നെയ്തൻ, ഡാനിയേൽ, ജയ്‌ഡെൻ, കെയ്‌ലാ, മൈക്കിൾ
പൊതുദർശനം: മെയ് 7 ബുധനാഴ്ച്ച രാവിലെ 9 മുതൽ 11 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810 Almeda Genoa Road, Houston, TX, 77048)
സംസ്‌കാര ശുശ്രൂഷകൾ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ, ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ 1 മണിക്ക് സംസ്‌കാരം (South Park Funeral Home and Cemetery (1310 North Main tSreet, Pearland, TX 77581).
ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക്
https://www.youtube.com/live/glRvqO9O0eU
കൂടുതൽ വിവരങ്ങൾക്ക് - വിജു ജേക്കബ് (281-489-6923), അജയ് മാത്യുസ് (281-692-244)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1