ലിൻവുഡ്, വാഷിംഗ്ടൺ: അന്തരിച്ച ജോൺ പുത്തൻപുരക്കൽ ചാക്കോയുടെ അന്ത്യകർമ്മങ്ങളും അനുസ്മരണ ശുശ്രൂഷകളും 2025 ഒക്ടോബർ 22, ബുധനാഴ്ച ലിൻവുഡിലെ പർഡി & വാൾട്ടേഴ്‌സ് അറ്റ് ഫ്‌ളോറൽ ഹിൽസിൽ വെച്ച് നടക്കും. PURDY & WALTERS AT FLORAL HILLS 409 Filbert Road, Lynnwood, WA 980364934)
പൊതുദർശനത്തിനും അന്തിമോപചാരം അർപ്പിക്കുന്നതിനുമുള്ള വിസിറ്റേഷൻ (Visitation) രാവിലെ 10:00 മുതൽ 12:00 വരെ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12:00 മുതൽ 1:30 വരെ സംസ്‌കാര ശുശ്രൂഷ (Funeral Service) നടക്കും.
അതിനുശേഷം ഉച്ചതിരിഞ്ഞ് 2:00 മുതൽ 3:00 വരെ സെമിത്തേരിയിലെ ശുശ്രൂഷ (Graveside Service) നടക്കും. പൊതുദർശനം, സംസ്‌കാര ശുശ്രൂഷ, സെമിത്തേരി ശുശ്രൂഷ എന്നിവയെല്ലാം തത്സമയം (Livestream) കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
https://www.youtube.com/live/U8XCtYqFFs4?si=QfYZPkjXYf0UkPQc
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
