ഷിക്കാഗോ: കുമരകം വാച്ചാച്ചിറ ജോസഫ് (കുഞ്ഞുഞ്ഞുകുട്ടി) ഷിക്കാഗോയില്‍ നിര്യാതനായി. 79 വയസായിരുന്നു.
പൊതു ദർശനം : വ്യാഴം (നവം. 7) വൈകുന്നേരം 5 മുതൽ രാത്രി 9 വരെ ബെൻസൺവില്ല സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ.
സംസ്കാര ശുശ്രൂഷ നവംബർ 8 വെള്ളിയാഴ്ച രാവിലെ 9:30ന് ഇല്ലിനോയിസിലെ ബെൻസൺവില്ല സേക്രട്ട് ഹാർട്ട് ക്നാനായ ക്നാനായ കത്തോലിക്ക പള്ളിയിൽ,
തുടർന്ന് സംസ്കാരം ക്വീൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരി & മൗസോലിയംസ്, 1400 സൗത്ത് വുൾഫ് റോഡ്, ഹിൽസൈഡ്, ഇല്ലിനോയിസ് 60162
ഭാര്യ: പരേതയായ മേരിക്കുട്ടി (കാറപകടത്തില്‍ മരണപ്പെട്ടു) കൂടല്ലൂര്‍ പടിഞ്ഞാത്ത് കുടുംബാംഗമാണ്.
മക്കള്‍: ജെയ്സണ്‍, ജോണ്സണ്, ജിന്സണ് (എല്ലാവരും ഷിക്കാഗോ) മരുമക്കള്‍: ബോബി മാക്കില്‍, ജോംസി എളംന്താനത്ത്, മിനു പടിഞ്ഞാക്കര.
പരേതന് പുനര്വിവാഹിതനാണ്. ഭാര്യ പുന്നത്തുറ കല്ലുവെട്ടുകുഴി കുടുംബാംഗം ലിറ്റില്‍ ഫ്ളവര്‍. (കുഞ്ഞുമോള്‍)
മക്കള്‍: നിഷ ഇഞ്ചനാട്ട്, നിമ്മി വെള്ളാപ്പളളി, വിനീത പടിഞ്ഞാട്ട്.
സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി പട്ടകാണ്ടത്തിൽ, ജോയി വാച്ചാച്ചിറ (മുന്‍ കെ.സി.സി എന്‍.എ പ്രസിഡന്റ്), കുഞ്ഞുഞ്ഞമ്മ ചെറിയത്തിൽ, ജോപ്പൻ വാച്ചാച്ചിറ, എൽസമ്മ ചാലുങ്കൽ. ലിസ്സി പള്ളാ ത്തടം, ബെന്നി വാച്ചാച്ചിറ (മുന്‍ ഫോമ പ്രസിഡന്റ്), പരേതന് 8 കൊച്ചുമക്കളും ഉണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1