ചങ്ങനാശ്ശേരി: പി.എസ്. മാത്യു പൊരിയത്ത് (94) നിര്യാതനായി.
റിട്ട. ഹെഡ്മാസ്റ്റർ, എസ്.ബി.എച്ച്. സ്‌കൂൾ, ചങ്ങനാശ്ശേരി, സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഹൈസ്‌കൂൾ, നെടുംകുന്നം, സെന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ ആജീവനാന്ത അംഗവുമായിരുന്നു.
ഭാര്യ: പരേതയായ ഏലിയാമ്മ (കടുവത്തൂക്കിൽ)
മക്കൾ: കൊച്ചുറാണി (തോമസ്) പുറ്റത്താങ്കൽ (ഡെലവെയർ, യു.എസ്.എ), ലൗലി (സാജു) തോമസ് പുതുക്കുളം.
കൊച്ചുമക്കൾ: എബ്രഹാം, ആൽവിൻ, മാത്യു, നവോമി, ദിവ്യ, ലീന, ജെമ്മ, ജെയിംസ്.
സംസ്‌കാരം പിന്നീട് ചങ്ങനാശ്ശേരി പരേൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1