തൃശൂർ/ഡാളസ്: ആലുവ കുറുപ്പംപറമ്പത്ത് പാറയിൽ ശ്രീനിലയം വീട്ടിൽ വി. ഗോപാലകൃഷ്ണ പിള്ള (95, റിട്ട. പ്രൊഫസർ, ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ) ജൂൺ 20ന് നിര്യാതനായി.
ഭാര്യ: പരേതയായ ആനന്ദവല്ലി.
മക്കൾ: മുരളിഗോപാൽ (അപ്പോളോ ടയേഴ്‌സ്) ( ശാലിനി, പാർവതി), ഡോ. ബാബു വാസുദേവ് (മോഡേൺ ഹോസ്പിറ്റൽ, കൂറ്റനാട്) (ബിന്ദു, അനുപമ & സുധീപ്.
സംസ്‌കാരം നടത്തി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1