ഫ്‌ളോറിഡ: ചങ്ങനാശേരി എസ്.ബി കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ മുൻ മേധാവി, പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാൻതോട്ടിൽ ഫ്‌ളോറിഡയിൽ വച്ച് നിര്യാതനായി.
ഭാര്യ : എൽസമ്മ പ്ലാക്കാട്ട്
മക്കൾ : എബ്രഹാം, അനു, ലിസ
മരുമക്കൾ : ജോ കല്ലറക്കൽ, റ്റാനിയ വള്ളിയിരുപെത്തു, ഗാരി ചരിവുകാലയിൽ.
ശവസംസ്‌കാര ശുശ്രുഷകൾ ഫ്‌ളോറിഡ സെയിന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 11:30ന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് - ജോ കല്ലറക്കൽ : 347 -278 -5754
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1