ഡാളസ് : പ്രിസ്‌ക ജോസഫ് ജോഫി (42) ഡിസംബർ 23 രാവിലെ ഡാളസിൽ നിര്യാതയായി.
PMG സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്.
ഭർത്താവ് :ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ.
മക്കൾ ലേവി, ലൂക്ക്.
സംസ്‌കാര ശുശ്രൂഷകൾ : 2025 ഡിസംബർ 27 ശനിയാഴ്ച നടക്കും.
പൊതുദർശനവും ശുശ്രൂഷയും: ശനിയാഴ്ച രാവിലെ 9 മണിക്ക് മെസ്‌ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും.
സംസ്‌കാരം: ഉച്ചയ്ക്ക് 2 മണിക്ക് സണ്ണി വെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
