നൂറനാട്: പുലമേൽ പുല്ലേലിൽ പടിഞ്ഞാറ്റയിൽ പരേതനായ കുഞ്ഞുപിള്ള കുറുപ്പിന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഷിക്കാഗോ ചാപ്റ്റർ) വൈസ് പ്രസിഡന്റും കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) ട്രസ്റ്റി ബോർഡ് അംഗവും ഷിക്കാഗോയിലെ സാമൂഹിക പ്രവർത്തകനും സമൂഹ നേതാവുമായ പ്രസന്നൻ പിള്ളയുടെ മാതാവാണ്.
മറ്റുമക്കൾ: സുരേഷ് കുമാർ (സൗദി അറേബ്യാ), ഗിരിജ (മുംബൈ), ശ്രീനിവാസൻ (കേരളം), ശ്രീകുമാർ (ദുബായ്).
മരുമക്കൾ: ഡോ. അനിതാ പിള്ള (യുഎസ്എ), ശൈലജ (സൗദി അറേബ്യ), രാമകൃഷ്ണപിള്ള (മുംബൈ), രമാദേവി (കേരളം), ആശാ ലക്ഷ്മി (ദുബായ്).
സംസ്‌കാരം ഒക്ടോബർ 22 ബുധനാഴ്ച നൂറനാട്, പുലമേൽ പുല്ലേലിൽ പടിഞ്ഞാറത്തതിൽ വീട്ടുവളപ്പിൽ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1