പ്രസാദ് എബ്രഹാം നിര്യാതനായി

SEPTEMBER 18, 2024, 7:59 PM

വയലത്തല ചള്ളക്കൽ പരേതനായ വി.എം. എബ്രഹാമിന്റ മകൻപ്രസാദ് എബ്രഹാം (67) നിര്യാതനായി. മാതാവ്: പരേതയായ ദീനാമ്മ എബ്രഹാം.

ഭാര്യ: കീഴ്‌വായ്പുർ അഴകത്തു സൂസമ്മ എബ്രഹാം.

മക്കൾ: പ്രെസ്സി, പേർസി.

vachakam
vachakam
vachakam

സഹോദരങ്ങൾ: റവ. ജോസ് എബ്രഹാം, ജെസി, ഗ്ലാഡി, വിനോദ്.

ജാമാതാക്കൾ: ജെന്നിഫെർ, മൈക്കിൾ. കൊച്ചുമക്കൾ: ആനിയ, സോയി.

പൊതുദർശനം: ഫിലാഡൽഫിയ മാർത്തോമാ പള്ളിയിൽ (1085 Camp hill rd, Fort Washington , PA 19034) സെപ്തംബർ 20 വെള്ളിയാഴ്ച്ചവൈകിട്ട് 6 മുതൽ 8 മണി വരെ

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷ: സെപ്തംബർ 21 ശനിയാഴ്ച രാവിലെ 9 മുതൽ 11 മണി വരെ സംസ്‌കാര ശുശ്രൂഷകളും ഫിലാഡൽഫിയ മാർത്തോമാ പള്ളിയിൽ (1085 Camp Hill rd , Fort Washington. PA 19034) തുടർന്ന് സംസ്‌കാരം സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ (1600 Sproul rd, Springfield, PA 19064) വെച്ചു നടത്തപ്പെടുന്നതാണ്.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam