പെരുമ്പാവൂർ: പുതുമാൽ വീട്ടിൽ ഗോവിന്ദൻകുട്ടിനായരുടെ ഭാര്യ പി.എം. ഷീല (65 റിട്ട. ഡി.ഇ.ഒ.) നിര്യാതയായി.
സംസ്‌കാരം നവംബർ 1 ശനിയാഴ്ച രാവിലെ 11ന് മലമുറി ശാന്തിവനം ശ്മശാനത്തിൽ.
മക്കൾ: രാധിക (യു.എസ്.എ.), രമ (സൗദി)
മരുമക്കൾ: നിജേഷ് എസ്., രാഹുൽ രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
