ഫിലിപ്പ് തോമസ് വിരുത്തികുളങ്ങര(54) ഷിക്കാഗോയിൽ നിര്യാതനായി
ഭാര്യ: നീത (മാർഗരറ്റ്) പതിയിൽ കുടുംബാംഗം
മക്കൾ: അലക്‌സ്, ജേക്കബ്, ആഷ.
സഹോദരങ്ങൾ: ചിന്നമ്മ & സൈമൺ പള്ളിക്കുന്നേൽ (ഷിക്കാഗോ), മേരി & പരേതനായ ചാക്കോ പുളികുത്തിയേൽ (ന്യൂയോർക്ക്), തോമാച്ചൻ & എൽസമ്മ വിരുത്തികുളങ്ങര (ഷിക്കാഗോ), പരേതരായ മാനുവൽ & ലിസ്സി വിരുത്തികുളങ്ങര (ന്യൂജേഴ്‌സി), ലൂക്കോസ് & മേഴ്‌സി വിരുത്തികുളങ്ങര (ഷിക്കാഗോ), ആലീസ് & സാജു മടത്തിപ്പറമ്പിൽ (ഷിക്കാഗോ).
സംസ്‌കാരം പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
