ഹ്യൂസ്റ്റൺ/കോട്ടയം: മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമ്മേർസിന്റെ ബോർഡ് ഓഫ് ഡയറക്ടറുമായ സോജൻ ജോർജിന്റെ മാതാവ് പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി 85) കോട്ടയം ആർപ്പൂക്കരയിലെ സ്വവസതിയിൽ അന്തരിച്ചു.
പരേത മണത്തലച്ചിറയിൽ കുടുംബാംഗമായ എം.കെ. വർഗ്ഗീസിന്റെ (റിട്ടേഡ് KSRTC ഓഫീസർ) ഭാര്യയാണ് .
ശവസംസ്‌കാര ശുശ്രൂഷകൾ നവംബർ 28 ഉച്ചതിരിഞ്ഞ് 3.30 മണിക്ക് കോട്ടയം ആർപ്പൂക്കരയിലെ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ വെച്ചു നടത്തപ്പെടും.
മക്കൾ: സി.ലീസ (ആസാം), സണ്ണി വർഗ്ഗീസ് (റിട്ട.ഇന്ത്യൻ ആർമി), ജാൻസി വർഗ്ഗീസ് (കോട്ടയം), സജി വർഗ്ഗീസ് (ഭോപ്പാൽ), സോജൻ ജോർജ് (യു.എസ്.എ), ബിൻസി വർഗ്ഗീസ് (യു.കെ).
മരുമക്കൾ: മാത്യു (ബിസിനസ്സ്), ജസ്റ്റിൻ (യു.കെ), ക്ലാരമ്മ സണ്ണി (റിട്ട. ടീച്ചർ), ജിജി മാത്യു (ടീച്ചർ), സുജ (യു.എസ്.എ).
കൂടുതൽ വിവരങ്ങൾക്ക് സണ്ണി വർഗ്ഗീസുമായി ബന്ധപ്പെടുക : +919447270660 (ഇന്ത്യ)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1