പെണ്ണമ്മ ജോർജ് കുഴിപ്പള്ളി നിര്യാതയായി

DECEMBER 21, 2025, 8:31 PM

ജോർജ് കുഴിപ്പള്ളിയുടെ ഭാര്യ പെണ്ണമ്മ ജോർജ് കുഴിപ്പള്ളി (72) ഇന്ത്യയിൽ നിര്യാതയായി. 

മക്കൾ: ബിജിമോൾ (ജേക്കബ്) കരിക്കുന്നേൽ, സിസ്റ്റർ ഗ്രേസ് മരിയ (അഡേറേഷൻ കോൺവെന്റ്), ജാസ്മിൻ (ജയേഷ്), ഷീന (റെജി), ജിൻസ് (അനില).

പേരക്കുട്ടികൾ: ജെഫ്രിൻ, മെൽവിൻ, മെറിൻ, ഷോൺ.

vachakam
vachakam
vachakam

സംസ്‌കാരം ഇടുക്കി രൂപതയിലെ ആനക്കുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam