പി.ഇ. പൊന്നപ്പൻ നിര്യാതനായി

JANUARY 29, 2024, 11:44 AM

ചാന്നാനിക്കാട് : പാർവ്വതി നിവാസിൽ റിട്ട. പിഡബ്ല്യുഡി സൂപ്രണ്ട് പി.ഇ പൊന്നപ്പൻ (88) നിര്യാതനായി.

ഭാര്യ : ജാനകി കുഴിമറ്റം.

മക്കൾ : രാജു മോഹൻ ( റിട്ട.എൽ.ഐ.സി ബ്രാഞ്ച് മാനേജർ) ബാബു മോഹൻ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി പള്ളം) അമ്പിളി (യു.എസ്.എ).

vachakam
vachakam
vachakam

മരുമക്കൾ : സീമ രാജു മോഹൻ കായംകുളം, പ്രിയ ബാബു മോഹൻ തിരുവനന്തപുരം,അജി കുമാർ (യു.എസ്.എ)

സംസ്‌കാരം ജനുവരി 29ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam