പോൾ തോമസ് ഇടാട്ടുകാരൻ നിര്യാതനായി

JANUARY 27, 2026, 10:43 PM

ഡാളസ്/കൊച്ചി: സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിലെ സണ്ണി വെയ്ൽ വെസ്റ്റ് വാർഡ് (സെന്റ് തെരേസ/ലിറ്റിൽ ഫ്‌ളവർ) അംഗം മിസ്റ്റർ പോൾ തോമസ് ഇടാട്ടുകാരൻ നിര്യാതനായി.

2026 ജനുവരി 27 ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 10:12ന് കൊച്ചി രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: ലിൻസി തോമസ്

vachakam
vachakam
vachakam

മക്കൾ: ജോയൽ തോമസ്, ജിയ തോമസ്

സംസ്‌കാര ശുശ്രൂഷകൾ ഡാളസിലെ സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ നടത്തുന്നതാണ്. സംസ്‌കാര സമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം, ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും വികാരി റവ. ഫാ. സിബി സെബാസ്റ്റ്യൻ MST, പാരിഷ് കൗൺസിൽ സെക്രട്ടറി സുജ കൈനിക്കര എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

വിശദവിവരങ്ങൾക്ക്: ചർച്ച് ഓഫീസ് 972-240-1100, വികാരി 346-270-0262


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam