പോൾ ലൂയിസ് തലിയത്ത് (68) വെള്ളിയാഴ്ച ഇന്ത്യാനയിലെ ഡയറിൽ നിര്യാതനായി.
ഭാര്യ: മോളി പോൾ തുണ്ടത്തിൽ (പാല)
മക്കൾ: ഡോ. ആശ തലിയത്ത് (ഡോ. ജോർജ് മനാട്ട്), ഇന്ത്യാന, ഡോ. ആൻഡ്രൂ തലിയത്ത്, ഇന്ത്യാന
കൊച്ചുമകൾ: ആൻ മനാറ്റ്
സഹോദരങ്ങൾ: പരേതനായ ഡോ. ബാബു തളിയത്ത് (ഷീല പടിഞ്ഞാറേക്കര), ഇന്ത്യ, പരേതനായ ഔയിസ്പാച്ചൻ, റോസ്മണി (അഗസ്റ്റിൻ പൊന്നേഴൻ), ഫ്‌ളോറിഡ, ആനിമോൾ (ബാബു പാനികുളങ്ങര), ഇല്ലിനോയി, സെന്റ് പീറ്റേഴ്‌സ് വാർഡ്
സംസ്‌കാരം പിന്നീട് ഇന്ത്യാനയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
