ഷിക്കാഗോയിലെ സാമൂഹിക സാമുദായികമേഖലകളിലും പ്രത്യേകിച്ചും സിറോ മലബാർ സഭയുടെ സ്ഥാപനത്തിനും വളർച്ചക്കും അശ്രാന്ത പരിശ്രമം ചെയ്ത പോൾ കിടങ്ങൻ (81) ഹ്യൂസ്റ്റണിലുള്ള വസതിയിൽവെച്ച ഇന്ന് വെളുപ്പിന് (മെയ് 31 ന്) നിര്യാതനായി.
ഭാര്യ: ഫിലോമിന (തൃശൂർ ആലപ്പാട് പാലത്തിങ്കൽ കുടുംബാംഗം).
മക്കൾ: ദിലീപ്‌പോൾ, ദീപ പോൾ.
മരുമക്കൾ: കൗഷൽ ഷെട്ടി, അജിത് വർഗീസ്.
പേരക്കുട്ടി: ബേബി സിയ .
സംസ്‌കാര ശുശ്രൂഷയും സംസ്‌കാരവും പിന്നീട് ഷിക്കാഗോ മാർതോമാസ്ലീഹാ കത്തീഡ്രലിൽ വച്ച്.
വിശദ വിവരങ്ങൾ പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ