പാസ്റ്റർ തോമസ് ഡാനിയേലിന്റെ സംസ്‌കാരം നവംബർ 8ന് ഫിലഡൽഫിയായിൽ

NOVEMBER 6, 2025, 9:43 AM

ഷിക്കാഗോ: കഴിഞ്ഞ ആഴ്ചയിൽ നിര്യാതനായ പാസ്റ്റർ തോമസ് ഡാനിയേലിന്റെ സംസ്‌കാര ശുശ്രൂഷകൾ നവംബർ 8 ശനിയാഴ്ച  ഫിലഡൽഫിയയിൽ എബെനെസർ ചർച്ച് ഓഫ് ഗോഡിന്റെ ചുമതലയിൽ നടക്കും.

മല്ലശ്ശേരി ഐപിസി എബെനെസർ സഭാംഗമായിരുന്നു. 30 വർഷം ചെന്നൈയിൽ സഭാ പ്രവർത്തനത്തിൽ ആയിരുന്ന പരേതൻ 2018 ലാണ് അമേരിക്കയിൽ എത്തിച്ചേർന്നത്.  

ഭാര്യ: ഏലിയാമ്മ തോമസ്.

vachakam
vachakam
vachakam

മക്കൾ: ലിൻസി, ഫിന്നി

മരുമകൻ:  ഫ്രാങ്ക്‌ലിൻ

ഷിക്കാഗോ ഐപിസി ബഥേൽ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാമുവൽ ചാക്കോയുടെ സഹോദരി ഭർത്താവാണ്.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam