ഷിക്കാഗോ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ എബനേസർ മല്ലശ്ശേരി സഭയുടെ അംഗമായിരുന്ന പാസ്റ്റർ തോമസ് ഡാനിയേൽ (70) ഷിക്കാഗോയിൽ അന്തരിച്ചു.
പാസ്റ്റർ തോമസ് ഡാനിയേൽ, 30 വർഷം ചെന്നൈയിൽ കർത്തൃശുശ്രൂഷയിലായിരുന്നു. 2018 മുതൽ അമേരിക്കയിൽ മക്കളോടൊത്ത് താമസിച്ച് വരികയായിരുന്നു.
ഷിക്കാഗോ ബെതൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ സീനിയർ സഭാ ശുശ്രൂഷകൻ, പാസ്റ്റർ സാമൂവേൽ ചക്കോയുടെ സഹോദരൻ, പാസ്റ്റർ തോമസ് ഡാനിയേൽ, സഭയിലെ പ്രിയപ്പെട്ട സേവകനായി അറിയപ്പെടുന്നു.
ഭാര്യ: ഏലിയാമ്മ തോമസ്.
മക്കൾ: ലിൻസി, ഫിന്നി
കൊച്ചുമക്കൾ: ഏഥൻ, യെഹെസ്‌കേൽ, റോസ്.
സംസ്‌കാര ശുശ്രൂഷ പിന്നീട് നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
