ഡാളസ്: കുമ്പനാട് മേട്ടിൽ കുടുംബാംഗമായ പാസ്റ്റർ ജേക്കബ് എം. മാത്യു (81) നിര്യാതനായി. ദീർഘകാലം ഷിക്കാഗോയിൽ കുടുംബവുമായി താമസിച്ച് സഭാ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.
ഭാര്യ: അന്നമ്മ മാത്യു
മക്കൾ: സ്റ്റാൻലി മാത്യു, ബർണി മാത്യു, സ്‌റ്റെഫിനി വർഗീസ്.
മരുമക്കൾ: ബിൻസി, ജെയ്മി, ഫിലിപ്പ്.
കൊച്ചുമക്കൾ: ഗബ്രിയേല മാത്യു, സോഫിയ വർഗീസ്, ലൂക്കാസ് മാത്യു, മായാ വർഗീസ്, സാക്കറി വർഗീസ്.
സഹോദരങ്ങൾ: പരേതനായ എം.എം. തോമസ്, എം.എം. വർഗീസ്, എം.എം. ഫിലിപ്പ്, പൊന്നമ്മ മാമൻ, ഏലിയാമ്മ വർഗീസ്, എബ്രഹാം മേട്ടിൽ, ജോൺ മാത്യു മേട്ടിൽ.
സംസ്‌കാര ശുശ്രൂഷകൾ: ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 9 മണി മുതൽ (Birkshire chapel, 9073 Berkshire Dr, Frisco, TX) ഡാളസിൽ വെച്ച് നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1