കുളപ്രചാൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപ്രചാൽ സഭാ ശുശ്രൂഷകൻ ബിനു മാത്യു സെപ്തംബർ 21 ഞാറാഴ്ച്ച രാവിലെ ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.
ബിനു മാത്യുവിന്റെ മകനെ കീബോർഡ് ക്ലാസ്സിന് ശേഷം കൂട്ടി കൊണ്ട് വരുവാൻ പോകുന്ന വഴിയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഭാര്യ: സിസ്റ്റർ സന്ധ്യ ബിനു.
മക്കൾ: മൂന്ന് പേർ. മൂത്ത കുട്ടി ഒമ്പതാം ക്ലാസിലും രണ്ടാമത്തെ കുട്ടി മൂന്നാം ക്ലാസിലും പഠിക്കുന്നു. മൂന്നാമത്തെ കുട്ടി കൈക്കുഞ്ഞാണ്.
സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1