ഹൂസ്റ്റൺ: റാന്നി അങ്ങാടി പ്ലാമ്മൂട്ടിൽ പി.എ.മാത്യു (പാപ്പച്ചൻ 76) നിര്യാതനായി.
ഭാര്യ: റെയ്ച്ചൽ മാത്യു (റാന്നി കലമണ്ണിൽ കുടുംബാംഗം)
മക്കൾ: ടെനി (ദുബായ്), റ്റിജു (ഓസ്‌ട്രേലിയ)
മരുമക്കൾ: ജേക്കബ് (ദുബായ്), മെറിൻ (ഓസ്‌ട്രേലിയ)
സഹോദരൻ: ഏബ്രഹാം ജോസഫ് (ജോസ്) ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) വൈസ് പ്രസിഡന്റ്.
പരേതൻ ദീർഘകാലം ദുബായിൽ DNATA യിൽ ജോലി ചെയ്തിരുന്നു. ഭൗതിക ശരീരം ജൂലൈ 31 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും സംസ്‌കാര ശുശ്രൂഷകൾ 1 മണിക്ക് അങ്ങാടി ക്രിസ്‌തോസ് മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതും ശുശ്രൂഷകൾക്ക് ശേഷം ക്രിസ്‌തോസ് സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്
https://www.youtube.com/live/HHJQvToAwzY
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1