ഉമ്മൻ ടി. ഉമ്മൻ ഹൂസ്റ്റണിൽ അന്തരിച്ചു, പൊതുദർശനം ഫെബ്രു. 1 ശനിയാഴ്ച

JANUARY 30, 2025, 9:24 PM

ഹൂസ്റ്റൺ : ഉമ്മൻ ടി. ഉമ്മൻ (രാജു 70) ഹൂസ്റ്റണിൽ അന്തരിച്ചു. ചെന്നിത്തല തൂമ്പാട്ട് വിള ബഥേലിൽ പരേതരായ കെ.ഒ. ഉമ്മന്റെയും ശോശാമ്മ ഉമ്മന്റെയും മകനാണ്.

ഭാര്യ: ലിസി ഉമ്മൻ, കോന്നി വകയാർ കുഴുമുറിയിൽ കുടുംബാംഗം 

മക്കൾ: ജൂലി, ജെനി, ജെമി.

vachakam
vachakam
vachakam

സഹോദരങ്ങൾ: പാസ്റ്റർ റ്റി.ഒ. ജേക്കബ്, റ്റി.ഒ. ജെയിംസ്, റ്റി.ഒ. ജോൺസൻ ഹൂസ്റ്റൻ, ജോളി ജോയ്‌സ് ഹൂസ്റ്റൻ, റ്റി.ഒ. സാജൻ യു.എ.ഇ. ജോയ്‌സ് സാമുവേൽ സഹോദരി ഭർത്താവാണ്.

പൊതുദർശനവും സംസ്‌കാരശുശ്രുഷയും

സമയം: ഫെബ്രുവരി ഒന്ന് ശനിയാഴ്ച 10 മണിക്ക്
സ്ഥലം : (ഷോരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഹൂസ്റ്റൻ). തുടർന്ന്
സംസ്‌കാരം : South Park Funeral Home and Cemetery(1310 N Main St, Pearland, TX 77581)

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് : റ്റി.ഒ. ജോൺസൻ ഹൂസ്റ്റൻ 423 -903 -8712


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam