കച്ചേരിക്കടവ് തൈപ്പറമ്പിൽ പരേതരായ കൃഷ്ണൻ കുട്ടപ്പന്റെയും ലക്ഷ്മിയുടെയും മകൻ നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് (68) നിര്യാതനായി.
സംസ്‌കാരം നവംബർ 06 വ്യാഴാഴ്ച്ച വൈകിട്ട് 4ന് മുനിസിപ്പൽ വൈദ്യുത ശ്മശാനത്തിൽ
സഹോദരങ്ങൾ: വത്സമ്മ തങ്കപ്പൻ (മറിയപ്പള്ളി), കോമളവല്ലി ഗോപാലൻ (അതിരമ്പുഴ), പൊന്നമ്മ ചന്ദ്രഭാനു (മറിയപ്പള്ളി), ലതികമ്മ ചെല്ലപ്പൻ (അഞ്ചേരി), റ്റി.കെ. അനിൽകുമാർ (ശ്രീകൃഷ്ണ ഓട്ടോപ്പാർട്‌സ്, തെക്കുംഗോപുരം)
കൂടുതൽ വിവരങ്ങൾക്ക് 90376 84699
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
