ഫൊക്കനായുടെ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പിന്റെ ഭർത്താവിന്റെ പിതാവ് കോട്ടയിൽ നിരണത്തെപുരക്കൽ മേൽപാടം എൻ.സി. ജോൺ (88, റിട്ട. ക്യാപ്ടൻ) നിര്യാതനായി.
പൊതുദർശനം ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 8 മുതൽ 11 വരെ ഭവനത്തിലും, അതിന് ശേഷം സംസ്കാര ശ്രുശ്രുഷകൾ മേൽപ്പാടം സെന്റ് കുര്യക്കോസ് ഓർത്തഡോസ് പള്ളിയിൽ എച്ച്.ജി സഖറിയ മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ നടത്തും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1