തിരുവനന്തപുരം: കൊച്ചുള്ളൂർ ധന്യയിൽ (യു.ജി82) എൻഗോപിനാഥൻ (90, റിട്ട.ഹെഡ്മാസ്റ്റർ,ഗവ. എച്ച്.എസ് ശ്രീകാര്യം) നിര്യാതനായി.
ഭാര്യ: പരേതയായ ജി.പത്മാവതി (റിട്ട.റിസർച്ച് ഓഫീസർ,സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്).
മക്കൾ: അനി ഗോപിനാഥ് (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ,ടെസ്റ്റ് ഹൗസ്,യു.കെ), മനു ഗോപിനാഥ് (പ്രസിഡന്റ്, യു.എസ്.ടി, യു.എസ്.എ).
മരുമക്കൾ: വിനീത പ്രകാശ്, പ്രിസി പ്രകാശ്.
സംസ്‌കാരം ഒക്ടോബർ 5 ഞായറാഴ്ച വൈകിട്ട് 3.30 ന് തൈക്കാട് ശാന്തികവാടത്തിൽ.
സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1