മോടയ്ക്കൽ ഗംഗാധരൻ നിര്യാതനായി

SEPTEMBER 27, 2022, 11:31 AM

കോലഞ്ചേരി: ഐരാപുരം മോടയ്ക്കൽ ഗംഗാധരൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ദീർഘകാലം ഐക്കരനാട് വില്ലേജ് ഓഫീസറായും റവന്യൂ ഇൻസ്പെക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കിളികുളം എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റായിരുന്നു.

കിളികുളം കാവിപ്പള്ളത്ത് ശിവക്ഷേത്രം രക്ഷാധികാരിയും പെരുമ്പാവൂർ ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പറുമാണ്.

ഭാര്യടി.വി. രാധ (റിട്ട. പ്രധാനഅദ്ധ്യാപിക.) മാങ്ങാട്ടൂർ തച്ചുകുഴി കുടുബാംഗ. മക്കൾ: മിനി ഗംഗാധരൻ (ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ്), മനോജ് (എം.ഡി കാവേരി പ്ലാസ്റ്റിക്‌സ്), ദീപാറാണി (ആസ്ട്രേലിയ).

vachakam
vachakam
vachakam

മരുമക്കൾ: സജി ലക്ഷ്മണൻ (റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ), മഞ്ജു (ഗുരുകുലം കോളേജ് ഒഫ് എൻജിനിയറിംഗ്), അഭിലാഷ് (ആസ്ട്രേലിയ).

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam