കണക്റ്റിക്കട്ട്: ജോർജ് കെ. ഇല്ലിമൂട്ടിലിന്റെ ഭാര്യ മോളി ജോർജ് ഇല്ലിമൂട്ടിൽ (67) നിര്യാതയായി.
മക്കൾ: ജോമി ജോസഫ്, ജോബിൻ ജോർജ്, ജോജോ ജോസഫ് (ഇടയാടിയിൽ), ദീപ തോമസ് (അടയന്നൂർ).
കൊച്ചുമക്കൾ: അലീസ, ജെറ്റ്, നിള & നീൽ
സഹോദരങ്ങൾ: പരേതനായ ബേബി കുര്യൻ & ആലീസ് വടക്കേതൊട്ടിയിൽ (ചേർപ്പുങ്കൽ), ആൻസി & ജോയ് പുതിയവീട്ടിൽ (ചേർപ്പുങ്കൽ), ആലിയാമ്മ & കെ.ജ. മത്തായിക്കുഞ്ഞ്, കരിക്കുളത്തിൽ (കൈപ്പുഴ), ഷൈനി (അൽഫോൻസ) & ജെയിംസ്, ചാമക്കാലയിൽ (ചേർപ്പുങ്കൽ)
പൊതുദർശനവും സംസ്‌കാരവും: 2026 ജൂൺ 1 തിങ്കളാഴ്ച രാവിലെ 7.30 മുതൽ 8 മണിവരെ (ഫാമിലി), 8 മണിമുതൽ 10 മണിവരെ (പബ്ലിക്) 419 White Plains Rd, Trumbull, CT, 06611.
സംസ്‌കാര ശുശ്രൂഷ: 2026 ജൂൺ 1 തിങ്കളാഴ്ച രാവിലെ 10.30 മുതൽ Our Lady of Grace Church (497 Second Hill Lane, Stratford, CT, 06614.
തുടർന്ന് സംസ്‌കാരം Gate of Heaven Cemetry (1056 Daniel Farms Rd, Trumbull, CT, 06611
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
