മാത്യു കെ.വി നിര്യാതനായി

DECEMBER 19, 2025, 12:29 AM

കൊല്ലറത്ത് മാത്യു കെ.വി (73) നിര്യാതനായി.

ഭാര്യ: സൂസി മാത്യു.

മക്കൾ: ബിന്നി മാത്യു (സെന്റ് മാത്യൂസ് വാർഡ്), അന്ന ജെഫ്രി (ഡാളസ്).

vachakam
vachakam
vachakam

സഹോദരങ്ങൾ: മേരി (മോർട്ടൺ ഗ്രോവ്), മോളി (ഡെസ്‌പ്ലെയിൻസ്), സെബാസ്റ്റ്യൻ (ഡെസ്‌പ്ലെയിൻസ്), ബെറ്റി (മോർട്ടൻഗ്രോവ്), ലിറ്റി (നൈൽസ്), ജോബി (തൊമ്മൻകുത്ത്).

സംസ്‌കാരം ഡിസംബർ 20 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് തൊടുപുഴ തൊമ്മൻകുത്ത് സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam