ചങ്ങനാശ്ശേരി: വാഴപ്പള്ളി കുന്നത്ത് മേരിക്കുട്ടി ജോസഫ് (89) അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ അന്തരിച്ചു. വാഴപ്പള്ളി പുന്നശ്ശേരി കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് ന്യൂജേഴ്‌സിയിലെ സോമർസെറ്റിലുള്ള സെയ്ന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദൈവാലയ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ വിമല അപ്പച്ചൻ.
മക്കൾ: സിറിയക്ക് കുന്നത്ത് (യുഎസ്എ), ടോമി (യുകെ), പരേതനായ ജോസി ജോസഫ് (വിമലാ സ്റ്റുഡിയോ), ആന്റോ ജോസഫ് (ചാർട്ടേർഡ് അക്കൗണ്ടന്റ്, ബെംഗളൂരൂ), സജി ജോസഫ് (യുഎസ്എ), ബോബി ജെ. കുന്നത്ത് (യുഎസ്എ).
മരുമക്കൾ: ആലീസ് സിറിയക്ക് കുന്നുംപുറത്ത്, എൽസി തോമസ് കുരുവേലിൽ തൃശ്ശൂർ, മോളി ജോസഫ് പുതിയടം പാലാ, ലീനാ ആന്റോ കോട്ടപ്പുഴയ്ക്കൽ ചാഞ്ഞോടി, സ്മിതാ സജി കൊച്ചുപറമ്പിൽ തൃക്കൊടിത്താനം, ചുട്ടി ബോബി നേര്യംപറമ്പിൽ വാഴപ്പള്ളി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
