ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും ഷിക്കാഗോ സാഹിത്യവേദിയുടെ കോ-ഓർഡിനേറ്ററുമായ ഇലക്കാട്ട് ജോൺ സാറിന്റെ ഭാര്യ മേരിക്കുട്ടി ജോൺ ഇലക്കാട്ട് (84) നിര്യാതയായി.
പേരൂർ തണ്ടാശ്ശേരിൽ പരേതരായ ചാണ്ടി കുര്യന്റെയും അന്നമ്മയുടെയും മകളാണ്.
മക്കൾ: സജു ഇലക്കാട്ട്, ഷിജു ഇലക്കാട്ട്, ഷീന പുത്തൻപുരയിൽ (എല്ലാവരും ഷിക്കാഗോയിൽ).
മരുമക്കൾ: ജെൻസി, സ്വീറ്റി, ജിൻസ്.
സഹോദരങ്ങൾ: പരേതനായ അലക്‌സാണ്ടർ തണ്ടാശ്ശേരിൽ, പരേതനായ ലൂക്കോസ് തണ്ടാശ്ശേരിൽ, മോളി ചാലുങ്കൽ (ഷിക്കാഗോ), ബാബു തണ്ടാശ്ശേരിൽ (ഫ്‌ളോറിഡ), ലൂസി മറ്റത്തിപ്പറമ്പിൽ (ഫ്‌ളോറിഡ), ജെസി വെട്ടുപാറപ്പുറത്ത് (ഫ്‌ളോറിഡ), ഷിബു തണ്ടാശ്ശേരിൽ (മുൻ കെ.സി.സി.സി. എഫ്. പ്രസിഡന്റ്, ഫ്‌ളോറിഡ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
