മാടപ്പള്ളി: മോസ്‌ക്കോ പ്രാക്കുഴി മേരിക്കുട്ടി ചെറിയാൻ (82) നിര്യാതയായി.
സംസ്‌കാരം ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 11മണിക്ക് മുണ്ടുപാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. പരേത മാടപ്പള്ളി കുന്നുംപുറം കുടുംബാംഗമാണ്.
ഭർത്താവ്: ചെറിയാൻ (പാപ്പച്ചി).
മക്കൾ: ജോസഫ് ചെറിയാൻ (സബ്ബ് ഇൻസ്‌പെക്ട, ക്രൈംബ്രാഞ്ച്, കോട്ടയം), ജോബി പി.സി. (പ്രിൻസിപ്പൽ സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്., എടത്വാ), ജയമോൾ സന്തോഷ് (അദ്ധ്യാപിക, ക്രൈറ്റ് നഗർ, തിരുവനന്തപുരം).
മരുമക്കൾ: ലാലി നാലുകോടി തെങ്ങുംപള്ളിയിൽ (മുൻ സ്റ്റാഫ് നേഴ്‌സ്, സൗദി മിനിസ്റ്ററി), ജോണിയാ ഗ്രെയ്‌സ് ജോസഫ് (അദ്ധ്യാപിക, സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ്. കുറുമ്പനാടം), സന്തോഷ് എസ്. ദാനിയേൽ പനംതുണ്ടിയിൽ, സന്തോഷ് ഭവൻ, നാലാംഞ്ചിറ, തിരുവനന്തപുരം (അദ്ധ്യാപകൻ, പട്ടം, സെന്റ് മേരീസ്, തിരുവനന്തപുരം).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1