മൂവാറ്റുപുഴ: പെരിങ്ങഴ പൊരുന്നേടത്ത് പരേതനായ അൽഫോൻസ് വർക്കിയുടെ ദാര്യ മേരി വർക്കി (102) നിര്യാതയായി. പരേത കിഴക്കമ്പലം പുഞ്ചപ്പു തുശേരിയിൽ കുടുംബാംഗം.
സംസ്‌കാര ശുശ്രൂഷകൾ ഇന്ന് (ഫെബ്രുവരി 3) വൈകിട്ട് 3ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പെരിങ്ങഴ സെന്റ് ജോസഫ് തീർത്ഥാടന ദൈവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തപ്പെടുന്നതുമാണ്.
മക്കൾ: പരേതയായ മേരി (കുഞ്ഞമ്മ), പരേതനായ അൽഫോൻസ് ജോർജ് (ബേബി), പരേതനായ ജോൺ ജോർജ് (ജോയി), വത്സ, പരേതനായ വിൽസൺ ജോർജ്, മോളി, തങ്കച്ചൻ, ലാലി, പോൾ വർഗീസ് (പ്രിൻസ്).
മരുമക്കൾ: ജോസ് ആംബുക്കൻ (യുഎസ്എ), ലില്ലി അൽഫോൻസ് മാടവന (മൈലക്കൊമ്പ്), മേരി ചേറ്റൂർ (പെരിങ്ങഴ), മാത്യു ഇടശ്ശേരിപ്പറമ്പിൽ (ഇടവെട്ടിതൊടുപുഴ), ഷൈല ഞാളക്കാട്ട് ആരക്കുഴ (യുഎസ്എ), സണ്ണി തെക്കേക്കര (കോതമംഗലം), ആൻസി മുണ്ടക്കൽ (യുഎസ്എ), വാവച്ചൻ മുണ്ടക്കൽ (യുഎസ്എ), പ്രിമോൾ അവരാപ്പാട്ട് (വെളിയേൽച്ചാൽ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
